Author Archives: admin

ആരോഗ്യകരമായ ഒരു വൈവാഹിക ബന്ധം എങ്ങനെ വികസിപ്പിക്കാം.

പലരുടേയും കല്യാണം കഴിഞ്ഞു അവരുടെ ജീവിതം മുന്നോട്ടുപോകുന്നു. പക്ഷേ മുന്നോട്ടുപോകുംതോറും അത് എത്രത്തോളം ആരോഗ്യകരമായാണ് പോകുന്നത്? വൈവാഹിക ജീവിതത്തിൽ പലകാര്യങ്ങളും ദമ്പതികൾ ശ്രദ്ധിച്ച് നിലനിർത്തികൊണ്ടുപോകേണ്ടതായുണ്ട്. ആദ്യം തന്നെ ദാമ്പത്യജീവിതത്തിന് പ്രാധാന്യം നൽകണം. ഈ ഒരു പ്രാധാന്യം കൊടുക്കാത്തതാണ് പലരുടെയിടയിലും പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം. തങ്ങളുടേതായ കാഴ്ചപ്പാടുകൾ തുറന്നുപറയാൻ ദമ്പതികൾക്ക് സാധിക്കണം. “ഞാൻ അതു പറഞ്ഞാൽ എങ്ങനെ എടുക്കും ” എന്നോർത്തു പറയാണ്ടിരിക്കരുത്. പരസ്പരം വേദനയുണ്ടാക്കാത്ത രീതിയിൽ തന്റേതായ ആശയങ്ങളും കാഴ്ചപ്പാടുകളും തുറന്നുസംസാരിക്കുന്നതിലാണ് കാര്യം. അതിൽനിന്നാണ് ദാമ്പത്യബന്ധത്തിന്റെ ഏറ്റവും […]

//
Shwasthi
Registration
//
Shwasthi
Support
How can we help?